spot_img

വിജയപുരം രൂപത പട്ടിത്താനം മേഖല വനിതാദിനാഘോഷം

Date:

പാലാ: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിജയപുരം രൂപത പട്ടിത്താനം മേഖലയിലെ ജനകീയ വികസനസമിതി (പീപ്പിൾസ് ഡെവലപ്മെന്റ് കമ്മിറ്റി P D C ) നേതൃത്വം നൽകുന്ന വനിതാദിനാഘോഷം പാലാ ഗ്വാഡലൂപേ മാതാ പാരിഷ് ഹാളിൽ വച്ച് നടക്കുകയാണ്. ലിംഗസമത്വം കൈവരിക്കുന്നതിന് വേഗത്തിലും നിർണ്ണായകവുമായ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക എന്ന അന്താരാഷ്ട്രവിഷയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വ്യക്തിപരവും തൊഴിൽപരവുമായ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന വ്യവസ്ഥാപരമായ തടസ്സങ്ങളും പക്ഷപാതങ്ങളും പരിഹരിക്കുന്നതിന് കൂടുതൽ വേഗവും അടിയന്തരസ്വഭാവവും ഇത് ആവശ്യപ്പെടുന്നു.
അതുകൊണ്ട്, ലോകമെമ്പാടുമുള്ള പുരോഗതിയുടെ വേഗം വർദ്ധിപ്പിക്കുന്നതിന് നമുക്ക് ഒരുമിച്ച് പ്രവർത്തനം ത്വരിതപ്പെടുത്താമന്ന് ഈ ദിനത്തിൽ ആഹ്വാനം ചെയ്യുന്നു
മാർച്ച് 8 രാവിലെ 9.30 ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ സമീപത്തുനിന്ന് ആരംഭിക്കുന്ന വനിതാദിനറാലി നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി ബിജി ജോജോ ഫ്ളാഗ് ഓഫ് ചെയ്യും. ആഘോഷക്കമ്മിറ്റിയുടെ ചെയർമാൻ ഫാ. ജോഷി പുതുപ്പറമ്പിൽ ആമുഖപ്രഭാഷണം നടത്തും. അയൽക്കൂട്ടങ്ങളുടെ മേഖലക്കമ്മിറ്റി സംയുക്ത’യുടെ പ്രസിഡന്റ് മരിയ പത്രോസ് പതാക ഉയർത്തും. തുടർന്നു നടത്തുന്ന സെമിനാർ അഡ്വക്കേറ്റ് അമൃത പി. രാജു നയിക്കും. ദിവ്യബലിക്കുശേഷം ഉച്ചകഴിഞ്ഞ് രണ്ടുമണിക്കു നടക്കുന്ന പൊതുസമ്മേളനം ശ്രീ മാണി സി. കാപ്പൻ എ.എൽ.എ. ഉദ്ഘാടനം ചെയ്യും. ലത്തീൻ സഭയുടെ ഔദ്യോഗിക വനിതാ പ്രസ്ഥാനമായ കെ.എൽ.സി.ഡബ്ല്യു.എ(K.L.C.W.A.)യുടെ പട്ടിത്താനം മേഖലാ പ്രസിഡന്റ് ശ്രീമതി ലിസി പോൾ അധ്യക്ഷത വഹിക്കും. ശ്രീ ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണവും ഫാ. അഗസ്റ്റിൻ കല്ലറയ്ക്കൽ അനുഗ്രഹപ്രഭാഷണവും നടത്തും. വിവിധ സംഘടനാപ്രതിനിധികൾ സമ്മേളനത്തിൽ പ്രസംഗിക്കും. സമ്മേളനാനന്തരം വിവിധ ഇടവകകളിൽനിന്ന് വനിതകൾ അവതരിപ്പിക്കുന്ന കലാപരിപാടികളുണ്ടാകും. ഫാ. അഗസ്റ്റിൻ കല്ലറയ്ക്കൽ രക്ഷാധികാരിയായും, ഗ്വാഡലൂപ്പമാതാ പള്ളിവികാരി ഫാ. ജോഷി പുതുപ്പറമ്പിൽ ചെയർമാനായും, ജനകീയവികസനസമിതി (P.D.C.) മേഖലാ ഡയറക്ടർ ഫാ. തോമസ് പഴവക്കാട്ടിൽ പ്രസിഡന്റായും, റോസ് ജോജോ ജനറൽ കൺവീനറായും, ജൂബി ജോർജ്ജ് P.D.C. സെക്രട്ടറിയായും, പള്ളിപ്പറമ്പിൽ ജോർജ്ജ് ഇടവക സെക്രട്ടറിയായും വിവിധ കമ്മറ്റികൾക്കു നേത്യത്വം നൽകുന്നു. മേഖലാസമിതിക്കുവേണ്ടി, ഫാ. അഗസ്റ്റിൻ കല്ലറയ്ക്കൽ
ക്ഷാധികാരി റോസ് ജോജോ. തോമസ് പഴുവക്കാട്ടിൽ പ്രസിഡന്റ് ജോഷി പുതുപ്പറമ്പിൽ
ചെയർമാൻ ജന. കൺവീനർ ജൂബി ജോർജ് P.D.C.സെക്രട്ടറി ജോർജ് പള്ളിപ്പറമ്പിൽ
ഇടവക സെക്രട്ടറി.ഫാദർ ജോഷി പുതുപ്പറമ്പിൽ, ഫാദർ തോമസ് പഴുവക്കാട്ടിൽ, ലിസി പോൾ, റോസ് ജോജോ ‘ സജിമോൾ സെബാസ്റ്റ്യൻ, രമ്യ സെബാസ്റ്റ്യൻ, ജോർജ് പള്ളിപ്പറമ്പിൽ, ഏജെ സാബു, മാമച്ചൻ പള്ളിപ്പറമ്പിൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു

    spot_img
    spot_img

    വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
    https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
    പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
    https://whatsapp.com/channel/0029VaOkK347dmeU81dBvf2X
    പാലാ വിഷൻ ഇൻസ്റ്റാഗ്രാം
    https://www.instagram.com/pala.vision
    പാലാ വിഷൻ യൂ ട്യൂബ് ചാനൽ
    https://youtube.com/@palavision
    പാലാ വിഷൻ വെബ്സൈറ്റ്
    https://pala.vision

    spot_img
    spot_img
    spot_img

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    spot_img

    Subscribe

    spot_imgspot_img
    spot_imgspot_img

    Popular

      More like this
      Related