നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് റോജി എം ജോൺ എംഎൽഎ. കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെയാണ് കുടുംബത്തിൽ ഉള്ളവരെ കൊല്ലുന്നത്. ലഹരിയിൽ അല്ലാതെ എങ്ങനെ ഇത് ചെയ്യാനാകും. പാഠപുസ്തകം പിടിക്കേണ്ട കയ്യിൽ നഞ്ചക്കും ആയുധങ്ങളുമാണ്. സമരക്കാരെ ചെടിച്ചട്ടി കൊണ്ട് അടിച്ചപ്പോൾ രക്ഷാപ്രവർത്തനമെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ന്യായീകരിച്ചത്. സിദ്ധാർഥിന്റെ കൊലപാതകത്തിന് പിന്നിലുള്ളവർ SFI ക്കാർ ആണ്. എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നത്, എംഎൽഎ സഭയിൽ ചോദിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular