ഓവൽ ഓഫീസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വാക്കുതർക്കങ്ങൾക്കൊടുവിൽ അമേരിയ്ക്ക് നന്ദി പറഞ്ഞ് ഉക്രെയിൻ പ്രസിഡന്‌റ് വ്‌ളാഡിമർ സെലൻസ്‌കി. ഉക്രെയിൻ യുദ്ധത്തിൽ അമേരിക്ക നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് സെലെൻസ്‌കി പുതിയ വീഡിയോ പുറത്തിറക്കിയത്. അമേരിക്കയുടെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു. യുഎസിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ് സെലൻസ്‌കി പറഞ്ഞു. നേരത്തെ യുഎസ് പിന്തുണയ്ക്ക് ഉക്രെയിൻ വേണ്ടത്ര നന്ദി കാട്ടുന്നില്ലെന്ന് ട്രംപും ജെഡി വാൻസും സെലൻസ്‌കിയോട് പറഞ്ഞിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular