പിഎസ്സി കോർണർ: ഇന്ത്യൻ കറൻസി
►ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിൽ ഒപ്പിടുന്നത്: റിസർവ് ബാങ്ക് ഗവർണർ
►ഒരു രൂപ നോട്ടുകളിൽ ഒപ്പിടുന്നത്: കേന്ദ്ര ധനകാര്യ സെക്രട്ടറി
►ഇന്ത്യൻ കറൻസി നോട്ടിൽ അച്ചടി ചിരിക്കുന്ന അവസാന ഭാഷ: ഉർദു
►ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകളിലാണ് മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത്: പതിനേഴ് ഭാഷകളിൽ
►ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിട്ടുള്ള ഏക വിദേശ ഭാഷ: നേപ്പാളി
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision