spot_img

പ്രഭാത വാർത്തകൾ ഫെബ്രുവരി 16

spot_img
spot_img

പ്രഭാത വാർത്തകൾ ഫെബ്രുവരി 16

spot_img

Date:

വാർത്തകൾ

  • കാഞ്ഞിരമറ്റം പള്ളിയിൽ വി. സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ

പാലാ: കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളിയിൽ വി. സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ ഇന്ന് ഞായറാഴ്ച നടക്കും. രാവിലെ അഞ്ചരയ്ക്ക് വിശുദ്ധകുർബാനയെ തുടർന്ന് തിരുസ്വരൂപ വെഞ്ചിരിപ്പ് നടക്കും. ഏഴിന് വികാരി ഫാ. ജോസഫ് മണ്ണനാലും ഒൻപതേകാലിന് സഹവികാരി ഫാ. ജോസഫ് മഠത്തിപറമ്പിലും വി.കുർബാന അർപ്പിക്കും. വൈകിട്ട് നാലിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ചെമ്മലമറ്റം പള്ളിയുടെ നിയുക്ത സഹവികാരി ഫാ. ജേക്കബ് കടുതോടിൽ മുഖ്യ കാർമ്മികനാകും. തിരുനാൾ പ്രദക്ഷിണത്തിൻ്റെ ഭാഗമായ തിരുസ്വരൂപ പ്രയാണരഥം അഞ്ചേകാലിന് പള്ളിയിൽ നിന്ന് പുറപ്പെടും. അഞ്ചേമുക്കാലിന് മൂങ്ങാമാക്കൽ ഭാഗം, ആറരയ്ക്ക് പിരിയമ്മാക്കൽ ഭാഗം ഏഴിന് ക്ടാക്കുഴി കുരിശു പള്ളി ഏഴരയ്ക്ക് പായിക്കാട്ട് ഭാഗം എന്നിവിടങ്ങളിലിലെ ലദീഞ്ഞിനും പ്രാർത്ഥനകൾക്കും ശേഷം കാഞ്ഞിരമറ്റം ജംഗ്ഷൻ വഴി എവർഗ്രീൻ നഗറിലൂടെ തെക്കുംതല ഭാഗത്തുള്ള സെൻ്റ് റോക്സ് പന്തലിലും തുടർന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജംഗ്ഷനിൽ നിന്ന് ഇഞ്ചിക്കാലാ ഭാഗത്തുള്ള പന്തലിലും എത്തി ലദീഞ്ഞിനു ശേഷം കാഞ്ഞിരമറ്റം ടൗണിലൂടെ രാത്രി പത്തിന് പള്ളിയിൽ തിരിച്ചെത്തുന്നതുമാണ്. പ്ലാശ്നാൽ പള്ളിയുടെ നിയുക്ത സഹവികാരി ഫാ. ജോസഫ്‌ വെട്ടുല്ലുംപുറത്ത് തിരുനാൾ പ്രദക്ഷിണത്തിന് സന്ദേശം നൽകും.

  • മാതൃവേദി കടനാട് മേഖലയിൽ ബെസ്റ്റ് യൂണിറ്റായി കാവുംകണ്ടം തെരഞ്ഞെടുക്കപ്പെട്ടു

മാതൃവേദി കടനാട് ഫോറോനായിലെ 2024- ലെ മികച്ച പ്രവർത്തനത്തിനുള്ള ബെസ്റ്റ് യൂണിറ്റ് അവാർഡ് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ മാതവേദി യൂണിറ്റിന് ലഭിച്ചു. കടനാട് ഫോറോനാ പള്ളി ഹാളിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ പാലാ രൂപത മാതൃവേദി ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിലച്ചന്റെ പക്കൽ നിന്ന് കാവുംകണ്ടം മാതൃവേദി യൂണിറ്റ് അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി.

  • മുത്തോലി പഞ്ചായത്തിൽ ഇനി വീട്ടുപടിക്കൽ ആംബുലൻസ് എത്തും

മുത്തോലി പഞ്ചായത്തിൽ ഇനി വീട്ടുപടിക്കൽ ആംബുലൻസ് എത്തും.ഒരു ഫോൺ കോളിന്റെ താമസം മാത്രം.ഇന്ന്  വൈകിട്ട് മുത്തോലി കവലയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ആംബുലൻസിനു ഫ്ലാഗ് ഓഫ് ചെയ്‌ത്‌ ഉദ്‌ഘാടനം നിർവഹിച്ചു .പവർ ഫിനാൻസ് കോർപ്പറേഷൻ്റെ സഹകരണത്തോടെയാണ് ആംബുലൻസ് വാങ്ങിയത്.പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നൂതന ആശുപത്രി ഉപകരണങ്ങളും വീൽചെയറുകളും ആധുനിക ഇലക്ട്രിക് കിടക്കകളും വാങ്ങി നവീകരിക്കുകയും ചെയ്തു.50 ലക്ഷം രൂപയുടെ സിഎസ്ആർ ഫണ്ടാണ്ഇതിനായി വിനിയോഗിച്ചത്.

  • കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ വരുന്നു

കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ തീരുമാനം. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് സ്റ്റേഷനുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ കൊച്ചി മെട്രോ തീരുമാനിച്ചത്. വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത്. ബെവ്‌കോ ആവശ്യപ്പെട്ടതനുസരിച്ച് ഇതാനായി ഈ രണ്ട് സ്റ്റേഷനുകളില്‍ സ്ഥലവും കെഎംആര്‍എല്‍ അനുവദിച്ചു.

  • വഖഫ് നിയമ ഭേദഗതി അംഗീകരിക്കാനാകാത്ത കാര്യം;ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു; മുഖ്യമന്ത്രി

വഖഫ് നിയമ ഭേദഗതി അംഗീകരിക്കാനാകാത്ത കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. വ്യാജ പ്രചരണങ്ങൾ നടത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങൾ എന്തൊക്കെയോ കവർന്നെടുക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലും അത്തരം നീക്കം നടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related