കടനാട് മേഖലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മാതൃവേദിയുടെ 2023 – 24 വർഷത്തെ വാർഷികവും 2025 – 26 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ രൂപത ഡയറക്ട് ഫാ. ജോസഫ് നരിതൂക്കിയിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഡയറക്ടർ റവ. ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര അധ്യക്ഷത വഹിച്ചു. ഫാ. ഐസക് പെരിങ്ങാമലയിൽ ആശംസയും, പ്രസിഡന്റ് സെലിൻ മാത്യു സ്വാഗതവും, സെക്രട്ടറി ഡെയ്സി ജിബു കൃതജ്ഞതയും പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular