ട്വിറ്റർ CEO സ്ഥാനം ഏറ്റെടുക്കാൻ ഒരാളെ കണ്ടെത്തിയാൽ ഉടൻ ഞാൻ CEO സ്ഥാനം രാജിവെക്കുമെന്നാണ് ഇലോൺ മസ്കിന്റെ ട്വീറ്റ്. അങ്ങനെ സംഭവിച്ച ശേഷം, താൻ സോഫ്റ്റ്വെയർ, സർവറുകൾ ടീമുകളുടെ തലപ്പത്ത് പ്രവർത്തിക്കുമെന്നും ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു. ട്വിറ്റർ തലപ്പത്തു നിന്ന് താൻ മാറി നിൽക്കണോ എന്ന മസ്കിന്റെ ട്വിറ്റർ പോളിങ്ങിൽ മാറി നിൽക്കണം എന്നായിരുന്നു ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision