നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ വയോജന കലാമേള “പുഞ്ചിരി 2025”

Date:

നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ വയോജന കലാമേള “പുഞ്ചിരി 2025” ജെഎസ് ഫാം ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. ICDS supervisor സ്വാഗതം പറഞ്ഞു.ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. V K പ്രദീപ് അധ്യക്ഷ പ്രസംഗം നടത്തി.

Dr. ബിജു എം കെ (അസിസ്റ്റൻ്റ് പ്രൊഫസർ M G university) യോഗം ഉദ്ഘാടനം ചെയ്തു. ശ്രീ തോമസ് കോട്ടൂർ(ബ്ലോക്ക് മെമ്പർ) , ശ്രീമതി ആലീസ് ജോസഫ്, ശ്രീ എംകെ ശശി, ശ്രീ P D ബാബു, ശ്രീമതി സൗമ്യ വിനീഷ്, ശ്രീമതി മ രിയ ഗോരെത്തി, ശ്രീ ലൂയി മേടയിൽ, ശ്രീമതി മായ ബൈജു, ശ്രീമതി പുഷപമ്മ തോമസ്, എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാ മുതിർന്ന പൗരന്മാരെയും ആദരിക്കുകയും ചെയ്തു.കലാ മേളയിൽ ഒട്ടേറെ ആളുകൾ കലാപരിപാടികൾ അവതരിപ്പിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related