അമേരിക്കയുടെ സുവർണകാലത്തിന് തുടക്കമെന്ന് ട്രംപ്. അമേരിക്ക ആദ്യം എന്ന നയം ഉറപ്പാക്കും. സമൃദ്ധിയുള്ള സ്വതന്ത്ര അമേരിക്ക കെട്ടിപ്പടുക്കും. ഇന്ന് മുതൽ അമേരിക്ക അഭിവൃദ്ധി പ്രാപിക്കുമെന്ന് ട്രംപ് പറഞ്ഞു. പ്രസിഡന്റായി ചുമതലയേറ്റുള്ള ആദ്യപ്രസംഗത്തിൽ വധശ്രമവും പരാമർശിച്ചു.
തന്റെ ജീവൻ തിരിച്ചുകിട്ടിയത് അമേരിക്കയെ വീണ്ടും മഹത്തരമാക്കാനാണെന്ന് ട്രംപ് പറഞ്ഞു. മെക്‌സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision