കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള ഭിന്നതക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഓഫറുമായി മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍. തമിഴ്‌നാട്, രാജസ്ഥാന്‍ അസോസിയേഷനുകളാണ് സഞ്ജുവിനെ ടീമില്‍ എടുക്കാമെന്ന ഓഫര്‍ നല്‍കിയത്. സഞ്ജു – കെസിഎ തര്‍ക്കം മുതലെടുക്കാനാണ് മറുനാടന്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍ നീക്കം നടക്കുന്നത്.
കേരള നായകനെ ടീമിലെടുക്കാം എന്ന ഓഫര്‍ മുന്നോട്ടുവച്ചിരിക്കുകയാണ് തമിഴ്‌നാട്, രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍. സഞ്ജുവുമായി അടുത്ത ബന്ധം ഉള്ള ഇന്ത്യന്‍ മുന്‍ താരം ആര്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ളവര്‍ ദീര്‍ഘനാളായി മലയാളി താരത്തെ തമിഴ്‌നാട്ടിലേക്ക് ക്ഷണിക്കുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision