2024ല്‍ ഇംഗ്ലിഷിലും മലയാളത്തിലുമായി താന്‍ വായിച്ച 43 പുസ്തകങ്ങളുടെ പട്ടികയുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. ഇക്കഴിഞ്ഞ വര്‍ഷവും ഔദ്യോഗിക തിരക്കുകള്‍ക്കും യാത്രകള്‍ക്കും ഒരു കുറവുമുണ്ടായില്ലെന്നും തിരക്കുകള്‍ക്കിടയിലും കുറെ നല്ല പുസ്തകങ്ങള്‍ വായിക്കാനായത്
സന്തോഷവും ഊര്‍ജ്ജവും നല്‍കിയെന്നും പ്രതിപക്ഷ നേതാവ് സാക്ഷ്യപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി ഡി സതീശന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision