spot_img

നാം അവനു സമർപ്പിക്കുന്ന ഏറ്റവും തുച്ഛമായവകൊണ്ടുപോലും എപ്പോഴും പ്രവർത്തിക്കാൻ കഴിയുന്നവനാണ് കർത്താവ്

Date:

ഈ പൗരോഹിത്യ ദാരിദ്ര്യം തന്നെ ഒരു അനുഗ്രഹമാണ്! എന്തുകൊണ്ട്? കാരണം, നമ്മുടെ സ്വന്തം പരിശ്രമങ്ങളാൽ നാം വിജയിക്കുന്നുവെന്ന ധാരണയിൽനിന്നും അത് മുക്തരാക്കുന്നു. ക്രിസ്‌തീയ ദൗത്യനിർവ്വഹണം മനുഷ്യന്റെ കഴിവുകളെ ആശ്രയിച്ചല്ല എന്ന് അത് നമ്മെ പഠിപ്പിക്കുന്നു. നാം അവനു സമർപ്പിക്കുന്ന ഏറ്റവും തുച്ഛമായവകൊണ്ടുപോലും എപ്പോഴും പ്രവർത്തിക്കാൻ കഴിയുന്ന കർത്താവാണത്. എല്ലാ പുരോഹിതരും സമർപ്പിതരും എന്നും രാവിലെ, സൂര്യോദയത്തിൽ, ഒരുപക്ഷേ ഈ പ്രാർ ത്ഥന ചൊല്ലുന്നുണ്ടായിരിക്കാം.

ഇന്ന്, അതുപോലെ എൻ്റെ എല്ലാ ശുശ്രൂഷയും എനിക്കുവേണ്ടിയല്ല, എൻ്റെ കർത്താവായ ദൈവത്തിനുവേണ്ടിയാണ്. ലൗകികതയുടെ അപകടം, പൊങ്ങച്ചത്തിൻ്റെ അപകടം, സ്വയം പ്രദർശിപ്പിക്കലിൻ്റെ, തന്നിൽതന്നെ ശ്രദ്ധ കേന്ദ്രീകരിക്കലിൻ്റെ ഒക്കെ അപകടമുള്ളതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത്. പൊങ്ങച്ചം അഥവാ സ്വയം പ്രദർശിപ്പിക്കൽ അങ്ങേയറ്റം മോശവും വളരെയധികം ദുർഗന്ധമുളവാക്കുന്നതുമായ ഒരു കാര്യമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related