ഭരണങ്ങാനത്ത് നാളെ രോഗി ദിനം

Date:

ഭരണങ്ങാനം: വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ജനുവരി 10 വെള്ളി രോഗി ദിനമായി ആചരിക്കുന്നു.എല്ലാ മാസവും രണ്ടാം വെള്ളി രോഗികൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നടത്തിവരുന്നു. രാവിലെ 9 .30ന് ആരംഭിക്കുന്ന സൗഖ്യ ആരാധന 11. 30ന്റെ വിശുദ്ധ കുർബാനയോടെ അവസാനിക്കും. രോഗികൾക്ക് കുമ്പസാരിക്കുന്നതിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും കൈവയ്പ്പ് പ്രാർത്ഥനയും നടത്തപ്പെടുന്നതാണ്. ഏവർക്കും പ്രത്യേകിച്ച് വാർദ്ധക്യത്തിലെത്തിയവർക്കും രോഗികളായി കഴിയുന്നവർക്കും രോഗവിമുക്തി പ്രാപിച്ചവർക്കും ഈ പ്രാർത്ഥന ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്. പാദുവാ വികാരി റവ. .ഫാ. തോമസ് ഓലായത്തിൽ സൗഖ്യാരാധന നയിക്കും. തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ.അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ നേതൃത്വം നൽകും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related