പോർച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോ സെമിയിൽ

Date:

ഇത് ചരിത്രം… പോർച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോ സെമിയിൽ ലോകകപ്പിലെ ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോ. ഒരു ഗോളിനാണ് മൊറോക്കോയുടെ വിജയം. 42-ാം മിനിറ്റിൽ യൂസഫ് എൻ നെസിയാണ് മൊറോക്കോയ്ക്ക് ആയി ലക്ഷ്യം കണ്ടത്. 2-ാം പകുതിയിൽ പോർച്ചുഗൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ലക്ഷ്യം കാണാനായില്ല. ഈ വിജയത്തോടെ മൊറോക്കോ സെമിയിൽ പ്രവേശിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യം സെമിയിൽ പ്രവേശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...