വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണ് മന്ത്രി വിഎന്‍ വാസവന്‍. വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ല. വിഴിഞ്ഞത്ത് നിന്നുള്ള കസ്റ്റംസ് ഡ്യൂട്ടി അടക്കം കേന്ദ്ര സര്‍ക്കാരിനാണ് ലഭിക്കുന്നതെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. ജിഎസ്ടിയുടെ വിഹിതവും കേന്ദ്രത്തിന് കിട്ടുന്നുണ്ട്. ഇത്തരത്തില്‍ ഒരു വര്‍ഷം എത്ര കോടി രൂപയാണ് കേന്ദ്രത്തിന് കിട്ടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













