spot_img

സ്വർഗീയസ്നേഹത്തിന്റെ ശക്തിയാൽ യേശു നമ്മെ സ്വതന്ത്രരാക്കുന്നു, നമ്മോട് ക്ഷമിക്കുന്നു

Date:

പീലാത്തോസിൻ്റെ ലോകമെന്നത്, ദുർബലന്റെമേൽ ശക്തനും പാവപ്പെട്ടവനുമേൽ ധനികനും ശാന്തതയ്ക്ക് മേൽ സംഘർഷവും ആധിപത്യം ഉറപ്പിക്കുന്ന ഒരു ലോകമാണ്. ദൗർഭാഗ്യവശാൽ, ആ ലോകം നമുക്ക് ഏറെ സുപരിചിതമാണ്. യേശു

രാജാവാണെങ്കിലും അവിടുത്തെ രാജ്യം പീലാത്തോസിൻ്റേതുപോലെയോ ഈ ലോകക്രമം പോലെയോ ഉള്ളതല്ല (cf. വാക്യം 36). അത് പുതിയൊരു ലോകമാണ്. അനശ്വരമാണ്. നമ്മുടെ രക്ഷയ്ക്കായി തന്റെ ജീവൻ നൽകിക്കൊണ്ട്

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

എല്ലാവർക്കുമായി ഒരുക്കിവച്ച ലോകമാണ്. അത് സ്വർഗരാ ജ്യമാണ്. അവിടെ നിന്നാണ് ക്രിസ്‌തു ലോകത്തിലേക്ക് കൃപയും സത്യവും വർഷിക്കുന്നത് (cf. യോഹ 1:17). യേശു രാജാവായി വാഴുമ്പോൾ, സ്വർഗീയസസ്നേഹത്തിന്റെ ശക്തിയാൽ

എല്ലാ സൃഷ്ടികളെയും തിന്മയിൽനിന്ന് രക്ഷിക്കും. എല്ലാ സൃഷ്ടിക ളെയും അവിടുന്ന് രക്ഷിക്കുന്നു. യേശു നമ്മെ സ്വതന്ത്രരാക്കുന്നു. നമ്മോട് ക്ഷമിക്കുന്നു. സമാധാനവും നീതിയും ഉറപ്പാക്കുന്നു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related