മുത്തോലി ഗ്രാമപഞ്ചായത്തും കേരളസംസ്ഥാന യുവജനക്ഷമബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പഞ്ചായത്തുതല കേരളോത്സവം 2024 ഡിസംബര്‍ 9,10 തീയതികളില്‍ നടത്തുന്നതാണ്.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഈ പഞ്ചായത്തില്‍ സ്ഥിരതാമസമുള്ളതും 2024 നവംബര്‍ 1 ന് 15 വയസ്സ് പൂര്‍ത്തീകരിച്ചതും 40 വയസ്സ് കഴിയാത്തവരുമായ യുവതീ യുവാക്കള്‍ 05/12/2024 വ്യാഴാഴ്ച്ച
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
വൈകിട്ട് 4 മണിയ്ക്ക് മുമ്പായി വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി, ആധാര്‍ കാര്‍ഡിന്‍റെ കോപ്പി, ഫോട്ടോ എന്നിവ സഹിതം പഞ്ചായത്താഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.