“നാം ക്ലാസ്സുമുറികൾ അല്ലെങ്കിൽ ലൈബ്രറികൾ വിട്ട് ഇറങ്ങുന്നതോടെ അവസാനിക്കുന്ന ഒരു പ്രക്രിയയല്ല വിദ്യാഭ്യാസം”

Date:

ശാസ്ത്രീയവും രാഷ്ട്രീയവും കലാപരവും കായികവും, മറ്റുതരത്തിലുള്ളതുമായ സവിശേഷതകളിലൂടെ ഒരുവൻ്റെ വ്യക്തിപരമായ വളർച്ചയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന

സകലർക്കുമിടയിലെ ഈ ഉറ്റബന്ധങ്ങളിലൂടെ ഒരു വിദ്യാഭ്യാസ ഉടമ്പടി ഉയർന്നുവരാൻ കഴിയും. നാം ക്ലാസ്സുമു റികൾ അല്ലെങ്കിൽ ലൈബ്രറികൾ വിട്ട് ഇറങ്ങുന്നതോടെ അവസാനിക്കുന്ന ഒരു പ്രക്രിയയല്ല

വിദ്യാഭ്യാസം. അത് നമ്മുടെ ജീവിതാവ ഒരു പ്രക്രിയയല്ല വിദ്യാഭ്യാസം. അത് നമ്മുടെ ജീവിതാവസാനം വരെ തുടരുന്നു. മറ്റുള്ളവരുമായുള്ള നമ്മുടെ അനുദിന കൂടിക്കാഴ്ചകൾ, നാം

പോകുന്ന വഴികൾ എന്നിവയിലെല്ലാം അത് തുടരുന്നു. പരസ്‌പരം ശ്രവിച്ചുകൊണ്ട്, സംവാദങ്ങളിൽ വിചിന്തനം നടത്തിക്കൊണ്ട്. ഇതാണ് വിദ്യാഭ്യാസത്തിന്റെ വഴി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാവുംകണ്ടം ഇടവകയിൽ ഫാമിലി ലോഗോസ് ക്വിസ് മത്സരം

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിൽ കുടുംബകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പാലാ...

കരുനാഗപ്പള്ളിയിലെ സിപിഐഎം വിഭാഗീയത

 ജില്ലാ കമ്മിറ്റിയംഗം പി ആർ വസന്തനെതിരെ പ്രതിഷേധിക്കാൻ ഒരു വിഭാഗം പ്രവർത്തകർ. ...

മെഡിക്കൽ കോളജ് കാന്റീനിൽ നിന്ന് കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നൽകും, അടിയന്തര സഹായം ലഭ്യമാക്കാനും നിർദേശം;തദ്ദേശ വകുപ്പ് മന്ത്രി

തൃപ്രയാർ നാട്ടികയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരുടെ കൂട്ടിരിപ്പുക്കാർ ദുരിതത്തിലെന്ന വാർത്തയിൽ ഇടപ്പെട്ട്...

പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ ആചരിക്കുന്നു

പാലാ: പാലാ കത്തീഡൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഇടവകകളുടെ ആഭിമുഖ്യത്തിൽ...