പാലാ: ക്രിസ്തുമസിനോടനുബന്ധിച്ച് വിവിധ തരം കേക്കുകളുടെ നിർമ്മാണ പരിശീലനം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്നു. വാഞ്ചോ , ക്യാരറ്റ്, ഐസിംഗ് തുടങ്ങിയ
കേക്കുകൾ നിർമ്മിക്കാനാണ് പരിശീലനം നൽകുന്നത്.
ശനിയാഴ്ച്ച (30-ാം തീയതി) രാവിലെ 10 മണി മുതൽ പാലാ സെന്റ് തോമസ് പ്രസ്സിന് സമീപം അഗ്രിമ
കർഷക ഓപ്പൺ മാർക്കറ്റിൽ വച്ചാണ് പ്രോഗ്രാം നടക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കുമായി ബന്ധപ്പെടുക – 9447143305.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision