അവൾ “ഉവ്വ്” എന്നുപറഞ്ഞപ്പോൾ, ദൈവദൂതനോട്, “ഇതാ കർത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ” എന്ന് പറഞ്ഞുകൊണ്ട് ദൈവേച്ഛയെ മറിയം സ്വീകരിച്ചപ്പോൾ, യേശുവിൻ്റെ
അമ്മയായിരിക്കാൻ അവൾ സമ്മതമറിയിച്ചപ്പോൾ, മറിയം ദൈവത്തോട് ഇപ്രകാരം പറഞ്ഞതുപോലെയായിരുന്നു: “ഇതാ ഞാൻ, എഴുതപ്പെടാനുള്ള ഒരു കൽപലകയാണ് ഞാൻ.
എഴുത്തുകാരൻ അവന് ആവശ്യമുള്ളത് എഴുതിക്കൊള്ളട്ടെ. എല്ലാത്തിൻ്റെയും കർത്താവ് ആഗ്രഹിക്കുന്നത് എന്തായാലും അത് എന്നിൽ നിറവേറട്ടെ.” കർത്താവിന് ഇഷ്ടമുള്ളതെന്തും എഴുതാൻ
കഴിയുന്ന, ശൂന്യമായ ഒരു വെള്ളക്കടലാസ്സുപോലെ മറിയം തന്നെത്തന്നെ ദൈവത്തിനു സമർപ്പിക്കുന്നു എന്ന് ഇന്ന് നാം പറയും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision