ഝാര്‍ഖണ്ഡിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി. മുഖ്യമന്ത്രി സ്ഥാനത്ത് ഹേമന്ത് സോറന് തുടര്‍ന്നേക്കും.കോണ്‍ഗ്രസിന് പുറമെ ആര്‍ജെഡിക്കും മന്ത്രി പദത്തില്‍ ഇടം നല്‍കും.
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് ഇതിനോടകം തന്നെ നീരിക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.താരീഖ് അന്‍വര്‍, മല്ലു ഭട്ടി വിക്രമാര്‍ക, കൃഷ്ണ അല്ലാവൂരു എന്നിവരാണ് ജാര്‍ഖണ്ഡിലെ നിരീക്ഷകര്‍.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision