പറയാൻ ജലവൈദ്യുത പദ്ധതികളും ടൂറിസവുമല്ലാതെ മറ്റൊന്നും ഇല്ലാത്ത ഭൂട്ടാനിലെ രാജകീയ ഭരണകൂടം ഇന്നൊരു സാമ്പത്തിക ശക്തിയായി മാറുന്നു. 2021 ൽ 3500 ഡോളറിൽ ക്രിപ്റ്റോ നിക്ഷേപം നടത്തിയ രാജ്യം ഇന്ന് 1.1 ബില്യൺ ഡോളറിൻ്റെ സമ്പാദ്യമാണ് ഇതിലൂടെ ഉണ്ടാക്കിയിരിക്കുന്നത്.
ബിറ്റ്കോയിൻ്റെ മൂല്യ വർധനവിനൊപ്പം രാജ്യത്തെ ആസ്തി വികസന വിഭാഗത്തിൻ്റെ കൃത്യമായ കണക്കുകൂട്ടലുമാണ് ഏഴ് ലക്ഷം മാത്രം ജനസംഖ്യയുടെ വരുമാനം കുറഞ്ഞ ഒരു രാജ്യത്തെ സമ്പത്തിൻ്റെ പടവിലേക്ക് പിടിച്ചുകയറ്റുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision