spot_img

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

spot_img

Date:

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ ബാഴ്‌സലോണ എഫ്‌സി. ഏറെക്കാലം മുമ്പ് രൂപവത്കരിക്കപ്പെട്ട ഈ സോക്കര്‍ ക്ലബ്ബിന്റെ വാര്‍ഷികാഘോഷങ്ങള്‍ ഗംഭീരമായി നടത്താന്‍ ക്ലബ്ബ് അധികൃതര്‍ എക്കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്. വരുന്ന വെള്ളിയാഴ്ച ക്ലബ് അവരുടെ 125-ാം ജന്മദിനം ആഘോഷിക്കുക്കയാണ്. 1899 നവംബര്‍ 29-ന് ആണ് ഈ കറ്റാലന്‍ ക്ലബ് സ്ഥാപിതമായത്.

ലോകത്തെ നമ്പര്‍ വണ്‍ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നായത് കൊണ്ട് തന്നെ ഇവിടെ എത്താന്‍ ഏതൊരു താരവും കൊതിക്കും. 125-ാം വാര്‍ഷിക ആഘോഷ ചടങ്ങുകളില്‍ സംബന്ധിക്കാനായി തന്നെ നിരവധി മുന്‍താരങ്ങള്‍ ബാഴ്‌സയിലേക്ക് എ്ത്താറുണ്ട്. ഇത്തവണ പതിവ് പോലെ മുന്‍താരം ലയണല്‍ മെസുയെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും സൂപ്പര്‍താരം ഈ ക്ഷണം സ്‌നേഹപൂര്‍വ്വം നിരസിച്ചിരിക്കുന്നുവെന്ന വാര്‍ത്തകളാണ് വരുന്നത്. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related