വിശുദ്ധി ദൈവത്തിൽനിന്നുള്ള ദാനമാണ്, എന്തെന്നാൽ, വി. പൗലോസ് പറയുന്നതുപോലെ, അവിടുന്നാണ് വിശുദ്ധീകരിക്കുന്നത് (cf. 1 കോറി 6:11). അതുകൊണ്ടാണ് നമ്മെ വിശുദ്ധീകരിക്കണമെന്നും നമ്മുടെ ഹൃദയം അവിടുത്തേതുപോലെ ആക്കണമെന്നും നാമാദ്യം കർത്താ വിനോട് പറയുന്നത് (cf. ചാക്രികലേഖനം അവിടുന്ന് നമ്മെ സ്നേഹിച്ചു, 168).
അവിടുത്തെ കൃപയാൽ, അവിടുന്ന് നമ്മെ സൗഖ്യപ്പെടുത്തുകയും, അവിടുന്ന് നമ്മെ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുന്നതിൽനിന്ന് നമ്മെ തട യുന്ന എല്ലാറ്റിൽ നിന്നും (cf. യോഹ 13:34) നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു. വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് എപ്പോഴും പറയാറുണ്ടായിരുന്നു, “ദൈവത്തിന് ഇടംനൽകാൻ വേണ്ടി എന്നിൽ എപ്പോഴും ശൂന്യവൽകരണമുണ്ടാകും.”
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision