സിപിഐഎം വർഗീയത പ്രചരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മതപരമായ ഭിന്നിപ്പുണ്ടാക്കാൻ വേണ്ടിയുള്ള സിപിഐഎം ശ്രമം. പരസ്യം നൽകിയത് മതപരമായി ഭിന്നിപ്പുണ്ടാക്കാനുള്ള ദുരുദ്ദേശത്തോടെയാണ്. പരസ്യം നൽകിയതിന്റെ ഉത്തരവാദി മന്ത്രി എം ബി രാജേഷാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision