2024-ല്‍ വിജയമില്ലാതെ ഇന്ത്യന്‍ ഫുട്‌ബോള്‍, ആരാധകരില്‍ നിരാശ

Date:

ഈ വര്‍ഷം കളിച്ച 11 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ തോല്‍വിയേറ്റ് വാങ്ങിയും അഞ്ച് എണ്ണത്തില്‍ സമനില വഴങ്ങിയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം 2024-ലെ മത്സരങ്ങള്‍ അവസാനിപ്പിച്ചു. ഇന്ത്യന്‍ ടീമിന്റെ പുതിയ സ്പാനിഷ് പരിശീലകന്‍ മനൊലൊ മാര്‍ക്വേസിന് കീഴില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നെണ്ണം സമനിലയും ഒന്ന് സമനിലയിലും കലാശിച്ചു.

ഇന്നലെ സിഎംസി ബാലയോഗി സ്‌റ്റേഡിയത്തില്‍ മലേഷ്യയുമായുള്ള സൗഹൃദമത്സരത്തില്‍ ആദ്യ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയെങ്കിലും 1-1 സ്‌കോറില്‍ സമനില വഴങ്ങുകയായിരുന്നു. ആദ്യപകതുയിലെ 19-ാം മിനിറ്റില്‍ മലേഷ്യയുടെ പൗലോ ജോഷ്വയാണ് മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ ഇന്ത്യ രാഹുല്‍ ബേക്കേയിലൂടെ മറുപടി ഗോള്‍ നേടി. പന്ത് കൈവശം വെക്കുന്നതിലും ഇരുടീമുകളും സമനില പാലിച്ചു. 50-50 ആയിരുന്നു കളിയിലുടനീളമുള്ള ബോള്‍ പൊസഷന്‍. എന്നാല്‍ ലീഡ് എടുക്കുന്നതില്‍ ഇരുഭാഗവും പരാജയപ്പെട്ടു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ക്രൈസ്‌തവ പ്രാർത്ഥന, ടെലിഫോണിൻ്റെ ഒരറ്റത്തിരുന്ന്, മറ്റേ അറ്റത്ത് ഇരിക്കുന്ന ദൈവവുമായി സംസാരിക്കുന്നതല്ല

പരിശുദ്ധാത്മാവ് നമ്മുടെ ബലഹീനതയിൽ നമ്മെ സഹായിക്കാനെത്തുന്നു. അവൻ കൂടുതൽ പ്രധാനപ്പെട്ട ഒരു...

മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം: എക്യുമെനിക്കൽ തിരുനാൾ അരുവിത്തുറയിൽ

അരുവിത്തുറ : മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാളിനോട് അനുബന്ധിച്ച് അരുവിത്തുറ...

സ്‌പേസ് എക്‌സുമായി കൈകോര്‍ത്ത് ISRO

അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 20 വിക്ഷേപണം വിജയകരം ഐഎസ്ആര്‍ഒയുടെ അത്യാധുനിക...

ക്രൈസ്തവ പ്രാർത്ഥനയുടെ കർത്താവും ലക്ഷ്യവും പരിശുദ്ധാത്മാവാണ്. അതായത് പ്രാർത്ഥനയുടെ ഉത്ഭവവും പ്രാർത്ഥനയിലൂടെ നൽകപ്പെടുന്നവനും അവനാണ്

ക്രൈസ്തവ പ്രാർത്ഥനയുടെ കർത്താവും ലക്ഷ്യവും പരിശുദ്ധാത്മാവാണ്. അതായത് പ്രാർത്ഥനയുടെ ഉത്ഭവവും പ്രാർത്ഥനയിലൂടെ...