spot_img

ദേശീയ സിമ്പോസിയത്തിൻ്റെയും ക്രൈസ്തവ മഹാസമ്മേളനത്തിൻ്റെയും ഒരുക്കങ്ങൾ പൂർത്തിയായി

spot_img

Date:

രാമപുരം : 2024 നവംബർ 17 നു രാമപുരത്തുവച്ചു നടക്കുന്ന ദേശീയ സിമ്പോസിയത്തിന്റെയും മഹാസമ്മേളനത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി. സഭാതലവന്മാരും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന സമ്മേളന നഗരിയിൽ ​ പാലാ രൂപതയിലെ ഡി.സി. എം.എസ്.

സഹോദരങ്ങൾ രൂപതയിലെ വൈദികർ, സിസ്റ്റേഴ്സ്, കൈക്കാരന്മാർ, യോഗപ്രതിനിധികൾ, വിവിധ സംഘടനാ അംഗങ്ങൾ , മതാധ്യാപകർ, യുവജനങ്ങൾ, കുടുംബ കൂട്ടായ്മ അംഗങ്ങൾ എന്നിവരെയെല്ലാം പങ്കെടുപ്പിക്കുവാൻവേണ്ട സത്വര നടപടികൾ വികാരിയച്ചന്മാരുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളിലും നടത്തിക്കഴിഞ്ഞു.

ദേശീയ സിമ്പോസിയത്തിൻ്റെയും ക്രൈസ്തവ മഹാസമ്മേളനത്തിൻ്റെയും ക്രമീകരണങ്ങൾക്കുവേണ്ടി വിവിധ കമ്മറ്റികൾ വഴി എല്ലാ ക്രമീകരങ്ങളൂം പൂർത്തിയായതായി പ്രോഗ്രാം ഇൻചാർജ്ജായി പാലാ രൂപത വികാരി ജനറാൾ വെരി റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ചെയർമാൻ ഫാ. ബെർക്കുമാൻസ് കുന്നുംപുറം, ജനറൽ കൺവീനർ ഫാ. ജോസ് വടക്കേക്കുറ്റ്, ജോയിന്റ് കൺവീനർ ബിനോയ് എന്നിവർ അറിയിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related