പെരിങ്ങുളം: പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വിദ്യാലയ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ അമ്മമാരുടെ ഒരു കൂട്ടായ്മ – ” അമ്മ റിസോഴ്സ് ” ഗ്രൂപ്പ് രൂപീകരിച്ചു. ഏഴു മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികളുടെ അമ്മമാർക്കായി ഒരു ബോധവൽക്കരണ ക്ലാസും നടന്നു.
മെഡിക്കൽ & സൈക്യാട്രി സ്പെഷ്യലിസ്റ്റ് ശ്രീമതി ഗ്രീഷ്മ ജോസഫ് (ഡിസ്ട്രിക്ട് കോ – ഓർഡിനേറ്റർ ഡ്രീംസ് കോട്ടയം) ആനുകാലിക വിഷയങ്ങളെക്കുറിച്ച് അമ്മമാർക്ക് ക്ലാസ് എടുത്തു. സ്കൂൾ ജാഗ്രത സമിതി കൺവീനർ Sr. ലിഡിയ എൻ ജോയി സ്വാഗതം ആശംസിച്ചു. എം. പി.റ്റി.എ. പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision