മുനമ്പം ഭൂസംരക്ഷണ സമിതിയുടെ റിലെ നിരാഹാരസമരം 30 ദിവസം പിന്നിട്ടു

Date:

മുനമ്പത്ത് ധ്രൂവികരണം നടത്തുന്നുവെന്ന പ്രചരണം തെറ്റെന്ന് പാലക്കാട് രൂപത ബിഷപ്പ് പീറ്റർ കൊച്ചുപുരക്കൽ.

വഖഫ് ബോർഡിന്റെ കുടിയിറക്കൽ ഭീഷണിക്കെതിരെ പോരാട്ടം തുടരാനാണ് ഭൂ സംരക്ഷണ സമിതിയുടെ തീരുമാനം. ഇന്ന് 10 വനിതകൾ നിരാഹാരം അനുഷ്ഠിച്ചു. സമരത്തിന് ഐക്യദാർഢ്യവുമായി പാലക്കാട്‌ രൂപത ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ എത്തി. പാലക്കാട്ടെ വോട്ടർമാരുടെ മനസ്സിൽ മുനമ്പം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“നമുക്കുവേണ്ടത് ഉദാസീനവും പരാജയപ്പെട്ടതുമായ ഒരു സഭയല്ല, മറിച്ച് ലോകത്തിൻ്റെ നിലവിളി കേൾക്കുന്ന ഒരു സഭയാണ്”

നമ്മുടെ അന്ധതയെ സൗഖ്യമാക്കാൻ കർത്താവ് എപ്പോഴും കടന്നുപോകുകയും നിൽക്കുകയും ചെയ്യുന്നു. നമ്മൾ...

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ കെ രത്നകുമാരിയെ തെരഞ്ഞെടുത്തു

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിന്റെ അഡ്വ. കെ കെ രത്നകുമാരിയെ...

ആലപ്പുഴയിൽ വീണ്ടും കുറുവാ സംഘം

ആലപ്പുഴയിൽ മുങ്ങിയും പൊങ്ങിയും ഉറക്കംക്കെടുത്തി മോഷണ സംഘം. ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും...

ജനകീയ വികസന സമിതിയുംകാരിത്താസ് ആശുപത്രിയും ചേർന്ന് നടത്തുന്നസൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 17-ന്

ഏറ്റുമാനൂർ:ജനകീയ വികസന സമിതിയും കാരിത്താസ് ആശുപത്രിയും ചേർന്ന് നടത്തുന്നസൗജന്യ മെഡിക്കൽ ക്യാമ്പ്...