spot_img

കേരള മണ്‍പാത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനം

Date:

ഏറ്റുമാനൂര്‍:കേരള മണ്‍പാത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനം തുടങ്ങി.രാവിലെ ജില്ലാപ്രസിഡന്റ് പി.കെ.സാബുകൊടിഉയര്‍ത്തി.പട്ടിത്താനം ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും

അകമ്പടിയോടെസെന്‍ട്രല്‍ജങ്ഷന്‍, പേരൂര്‍കവലവഴി സമ്മേളനനഗറില്‍ എത്തിച്ചേര്‍ന്നതിനെതുടര്‍ന്ന് നടന്ന സമ്മേളനം മന്ത്രിവി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പി.കെ.സാബു അധ്യക്ഷതവഹിച്ചു.സംസ്ഥാന പ്രസിഡന്റ് ബി.സുബാഷ് ബോസ് ആറ്റുകാല്‍ആമുഖപ്രഭാഷണം നടത്തി.ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.ഇ.എസ്.ബിജു,ജില്ലാസെക്രട്ടറി

പി.വി.ഷാജിമോന്‍,സനീഷ്‌ഗോപി,സി.എം.മനോജ്,എന്‍.വി.അനില്‍,വനിതാവേദി സംസ്ഥാന പ്രസിഡന്റ് ലതികാ രവിന്ദ്രന്‍ ,ജനറല്‍ സെക്രട്ടറി ഓമനാകുട്ടപ്പന്‍തുടങ്ങിയയവര്‍ പ്രസംഗിച്ചു.ഞായറാഴ്ച രാവിലെ 10-ന് പ്രതിനിധിസമ്മേളനം എന്‍.എസ്.എസ്.കരയോഗംഹാളില്‍ കെ.ഫ്രാന്‍സീസ് ജോര്‍ജ് എം.പി. ഉദ്ഘാടനം ചെയ്യും.രണ്ട്മണിക്ക്

വനിതാസമ്മേളനംകെ.എം.എസ്.എസ്. വനിതാവേദി സംസ്ഥാന പ്രസിഡന്റ് ലതികാരവിന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് രജനി അനില്‍ അധ്യക്ഷതവഹിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related