ക്രിസ്‌തീയ ദൈവം, ഏക ദൈവമാണെങ്കിലും ഒരു ഏകാകിയായ ദൈവമല്ല. കൂട്ടായ്മയുടെയും സ്നേഹത്തിൻറെയും ഐക്യമാണ് അവിടുന്ന്. ഇതേ കാഴ്‌ചപ്പാടിൽ, ചിലരുടെ കാഴ്‌ചപ്പാടിൽ പരിശുദ്ധാത്മാവ്, ത്രിത്വത്തിൻ്റെ മൂന്നാമത്തെ വ്യക്തി എന്ന നിലയിൽ ഏകവചനത്തിൽ വിളിക്കപ്പെടേണ്ടതല്ല.
പിന്നെയോ, പിതാവിന്റെയും പുത്രന്റെയും കൂട്ടായ്‌മയേയും സ്നേഹ ത്തേയും ഐക്യമെന്നരീതിയിൽ, ബഹുവചനത്തിൽ വിശേഷിപ്പിക്കപ്പെടേണ്ടതാണ്. മറ്റൊരുരീതിയിൽ പറഞ്ഞാൽ, പരിശുദ്ധാത്മാവ് ‘നമ്മൾ’ ആണ്. മറ്റൊരുരീതിയിൽ പറഞ്ഞാൽ, പരിശുദ്ധാത്മാവ് വ്യത്യസ്ത വ്യക്തികളായ പിതാവിനെയും പുത്രനേയും ഒന്നിപ്പിക്കുന്ന ഐക്യത്തിൻ്റെ ഉടമ്പടിയാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision