ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലെ കുർനവാക്ക രൂപതയ്ക്കു പത്ത് നവ വൈദികര്‍ കൂടി. ഒക്ടോബർ 28ന് ഔവർ ലേഡി ഓഫ് അസംപ്ഷൻ കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മത്തില്‍ പത്തു വൈദികരും രണ്ട് ഡീക്കന്മാരും പട്ടം സ്വീകരിച്ചു.
രൂപതാധ്യക്ഷനായ ബിഷപ്പ് റാമോൺ കാസ്ട്രോ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനായി. മേഖലയിലെ 117 ഇടവകകളിലായി സേവനം ചെയ്യുന്ന 216 വൈദികർക്കൊപ്പം പത്തു നവവൈദികരെയാണ് പുതിയ തിരുപ്പട്ട ശുശ്രൂഷയോടെ രൂപതയ്ക്കു ലഭിച്ചിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision