റഷ്യക്കെതിരായ ഉപരോധ നിർദ്ദേശം മറികടന്ന നാല് ഇന്ത്യൻ കമ്പനികൾക്കെതിരെ അമേരിക്ക വിലക്കേർപ്പെടുത്തി

Date:

ഇന്ത്യയിൽ നിന്നുള്ള നാല് കമ്പനികൾ അടക്കം റഷ്യക്കെതിരായ ഉപരോധ നിർദ്ദേശം മറികടന്ന 400 കമ്പനികൾക്കെതിരെ അമേരിക്ക വിലക്കേർപ്പെടുത്തി.

യുക്രെയിൻ എതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന തരത്തിൽ ഇടപെട്ടു എന്നാണ് കമ്പനികൾക്കെതിരായ കുറ്റം. 12 ഓളം രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് എതിരെയാണ് അമേരിക്കയുടെ നടപടി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തൃശൂരിൽ വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി...

എം ആർ അജിത് കുമാറിന് തിരിച്ചടി

ADGP എം ആർ അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലില്ല. എം ആർ...

ആയിരങ്ങൾ അണിച്ചേർന്ന ജപമാല റാലി

ചെമ്മലമറ്റം : ജപമാല മാസാചരണ സമാപനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ...

കാറുകൾ തമ്മിൽ കുട്ടിയിടിച്ചു പരിക്കേറ്റ മരട് സ്വദേശികളായ രവി ചന്ദ്രൻ

പാലാ . കാറുകൾ തമ്മിൽ കുട്ടിയിടിച്ചു പരിക്കേറ്റ മരട് സ്വദേശികളായ രവി...