RCB താരം കോഹ്ലി വീണ്ടും ടീമിന്റെ ക്യാപ്റ്റനാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇക്കാര്യം അദ്ദേഹം ടീം മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ടെന്ന് IPL വൃത്തങ്ങൾ അറിയിച്ചു. 2022 മുതൽ ഡുപ്ലെസിസാണ് ടീമിന്റെ നായകൻ.
ക്യാപ്റ്റൻ മാറിയിട്ടും ഇതുവരെ കപ്പ് നേടാൻ ടീമിന് സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ ഒരിക്കൽക്കൂടി ക്യാപ്റ്റനെന്ന നിലയിൽ കപ്പിന് ശ്രമിക്കാൻ കോഹ്ലി ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision