നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്‌ടർ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. യാത്രയയപ്പ് ചടങ്ങിന് ശേഷം ADM തന്നെ കാണാനെത്തിയെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നും കളക്ടർ മൊഴി നൽകി. എന്നാൽ തെറ്റ് എന്ന് നവീൻ ഉദ്ദേശിച്ചത് എന്താകാമെന്ന് കളക്‌ടർ വ്യക്തമാക്കിയിട്ടില്ല. അതേസമയം, കളക്‌ടറുടെ മൊഴി, ദിവ്യ പറഞ്ഞത് ശരിവെക്കുന്നതാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision