കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

Date:

കണ്ണനല്ലൂർ വെളിച്ചിക്കലയിൽ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് കൊലപാതകമുണ്ടായത്.

നവാസിന്റെ സഹോദരനെ ഒരു സംഘം വഴിയിൽ തടഞ്ഞു നിർത്തി അക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെയാണ് നവാസിന് കുത്തേറ്റത്.

ക്രിമിനൽ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്. 

This image has an empty alt attribute; its file name is image-17.png

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ സമ്മേളനം നവംബർ 1 ന് കേരളപിറവി ദിനത്തിൽ

കോട്ടയം:അഴിമതിക്കെതിരെയും ജനക്ഷേമം ലക്ഷ്യമിട്ടും കേരളത്തിൽ നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ആം ആദ്മി പാർട്ടി...

ജനസംഖ്യ നിർണയത്തിനായുള്ള സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അടുത്തവർഷം മുതൽ ആരംഭിച്ചേക്കും

 സെന്‍സസ് ഉചിതമായ സമയത്ത് തന്നെ നടക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

ജമ്മു കശ്മീരിലെ അഖ്‌നൂരിൽ ഭീകരവാദിയെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

സൈനിക ആംബുലൻസിന് നേരെ ആക്രമണം നടത്തിയ ഭീകരനെയാണ് വധിച്ചത്. മറ്റൊരു ഭീകരൻ...

പാലാ ഇളംതോട്ടം ഭാഗത്ത് യുവതി മരണപെട്ടതിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ

കോട്ടയം : കഴിഞ്ഞ ഒക്‌ടോബർ 10 ന് വീടിനുള്ളിൽ തൂങ്ങി മരിച്ച...