ലോകകപ്പ് സമ്മാനത്തുകയിൽ ഞെട്ടി ന്യൂസിലൻഡ്

Date:

ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ടി20 ലോകകപ്പിലെ കന്നി കിരീടം നേടിയ ന്യൂസിലൻഡ് വനിതകൾ ഞെട്ടലിലാണ്. സമ്മാനത്തുക തന്നെയാണ് അതിന് കാരണം. പുരുഷ – വനിതാ ടീമുകൾക്ക് തുല്യമായ സമ്മാനത്തുക നൽകാൻ ഐസിസി തീരുമാനിച്ചിരുന്നു. 19.6 കോടി രൂപയാണ് ടീമിന് സമ്മാനത്തുകയായി ലഭിച്ചത്. കഴിഞ്ഞ തവണ അത് 9.8 കോടിയായിരുന്നു. അതിന്റെ ഇരട്ടിയാണ് ഇത്തവണ ഐസിസി നൽകിയത്. ദക്ഷിണാഫ്രിക്കയ്ക്ക് 9.8 കോടി രൂപ ലഭിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഭാരത് ബ്രാൻഡ് ഉൽപ്പന്നങ്ങൾ ഓൺലൈനിൽ കിട്ടാൻ വഴി തെളിയുന്നു

ഭാരത് ബ്രാൻ്റ് ഉൽപ്പന്നങ്ങൾ റിലയൻസ് റീടെയ്ൽ വഴി ഓൺലൈനായി വിൽക്കാൻ കേന്ദ്ര...

സാർവത്രികവും ഏകവും: അതാണ് സഭയുടെ നിഗൂഢരഹസ്യം

സഭയുടെ ഐക്യവും സാർവത്രികതയും ഉറപ്പാക്കുന്നത് പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവ് ഐക്യത്തിനുവേണ്ടി പ്രവർത്തിക്കുന്നത് നമുക്ക്...

പ്രശ്നങ്ങളെയും ;പ്രതിസന്ധികളെയും നേരിടാനുള്ള ആയുധമാണ് ജപമാല

തുറക്കാത്ത പൂട്ടുകളെ തുറക്കാനുള്ള കഴിവ് ജപമാലയ്ക്കുണ്ടെന്ന് ഫാദർ ജോഷി പുതുപ്പറമ്പിൽ പാലാ :പാലാ...

ഗുസ്തി താരങ്ങളുടെ സമരം ആസൂത്രണം ചെയ്തത് ബിജെപി നേതാവ്

കോൺഗ്രസല്ലെന്നും സാക്ഷി മാലിക് ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്നിൽ ബിജെപി നേതാവ് ബബിത...