മൂഴൂർ : പുത്തൻപുരയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ (വെള്ളി) 3 പി.എം ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ. പരേത കൊഴുവനാൽ തോണക്കര കുടുംബാംഗമാണ്. മക്കൾ : ഷാന്റി (അധ്യാപിക, സെന്റ് ഇമ്മാനു വൽസ് എച്ച്.എസ്.എസ്, കോതനല്ലൂർ ) ഷിന്റോ (കാനഡ) മരുമക്കൾ : റെജിൻ ജേക്കബ് കാഞ്ഞിരക്കോണം. മരിയ റ്റോമി മലയിൽ എറണാകുളം . മൃതദേഹം നാളെ (വെള്ളി) രാവിലെ ഒൻപതിന് ഭർതൃ സഹോദര പുത്രൻ മൂഴൂർ പുത്തൻ പുരയ്ക്കൽ പി.വി.തോമസിന്റെ വസതിയിൽ കൊണ്ടുവരുന്നതാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision