റവ. ഫാ. അഗസ്റ്റിൻ കടുകംമാക്കൽ (92) നിര്യാതനായി

Date:

ഐങ്കൊമ്പ് : റവ. ഫാ. അഗസ്റ്റിൻ കടുകംമാക്കൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 11.10.2024 വെള്ളിയാഴ്ച. അന്ന് രാവിലെ 8 മണിക്ക് മൃതദേഹം ഐക്കൊമ്പ് സെന്റ് തോമസ് പള്ളി പാരിഷ് ഹാളിൽ എത്തിക്കും. തുടർന്ന് രാവിലെ 9.30 മുതൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും. 10 ന് ഐക്കൊമ്പ് സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ കുർബാന നടക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കുമ്മണ്ണൂർ – കടപ്ലാമറ്റം – വെമ്പള്ളി റോഡിന്റെ ശോചനിയാവസ്ഥയിൽ പ്രതിഷേധം

കുമ്മണ്ണൂർ - കടപ്ലാമറ്റം - വെമ്പള്ളി റോഡിന്റെ ശോചനിയാവസ്ഥ എത്രയും പെട്ടെന്ന്...

അനുദിന വിശുദ്ധർ – കുരിശിന്റെ വിശുദ്ധ പോൾ

1694 ജനുവരി 3ന് ജെനോവ റിപ്പബ്ലിക്കിലെ ഒവാഡ എന്ന സ്ഥലത്താണ് കുരിശിന്റെ...

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച് സമർപ്പിച്ച ജെ ബി കോശി...

പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  20

2024   ഒക്ടോബർ   20   ഞായർ    1199   തുലാം    04 വാർത്തകൾ സഭയുടെ പ്രേഷിതദൗത്യത്തിലെ പങ്കാളിത്തത്തിന്...