ആത്മഹത്യാ യന്ത്രത്തിൽ ആദ്യ മരണം

Date:

സ്വിറ്റ്സർലൻഡിൽ കണ്ടെത്തിയ ആത്മഹത്യ ചെയ്യാൻ സഹായിക്കുന്ന സാർക്കോ എന്ന പോർട്ടബ്ൾ പോഡ് വൻ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ യന്ത്രം ഉപയോഗിച്ച് ഒരു സ്ത്രീ ആത്മഹത്യ ചെയ്തിരിക്കുകയാണ്. 64കാരിയായ ഒരു അമേരിക്കക്കാരിയാണ് സ്വിറ്റ്സർലൻഡിൽ വെച്ച് ഈ യന്ത്രം ഉപയോഗിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വയം സ്വിച്ച് അമർത്തിയാണ് സ്ത്രീ മരിച്ചതെന്നാണ് അറസ്റ്റിലായവർ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രതിഷേധം ഫലം കണ്ടു, പ്രവാസികൾക്ക് ആശ്വാസം

യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി...

തിരുവനന്തപുരം ന​ഗരത്തില്‍ ഞായറാഴ്ച വിവിധ ഭാ​ഗങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് അറിയിപ്പ്

കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 86 എം എൽ ഡി ജലശുദ്ധീകരണശാലയിൽ...

ഏറ്റുമാനൂർ പട്ടിത്താനത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

പതിത്താനം കുന്നത്ത് കിഴക്കേതിൽ വേണുഗോപാലൻ (70)നെയാണ് കിണറിനുള്ളിൽ മരിച്ച കണ്ടെത്തിയത്....

 ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മലയാളി ഹൃദയാഘാതം മൂലം  മരിച്ചു

മലപ്പുറം മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്ദുറഹ്മാൻ പൂഴിക്കുത്താണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചക്കുള്ള വിമാനത്തിൽ...