വെറും പത്ത് രൂപയ്ക്ക് മെട്രോയിൽ യാത്ര ചെയ്യാം ; ‘ഫ്രീ​ഡം ടു ​ട്രാ​വ​ല്‍’ ഓ​ഫ​റു​മാ​യി കൊ​ച്ചി മെ​ട്രോ

spot_img

Date:

കൊ​ച്ചി: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ വ്യത്യസ്തമായ ഓഫറുമായി കൊച്ചി മെട്രോ. സ്വാതന്ത്ര്യ വാർഷിക ദിനത്തിൽ   കൊ​ച്ചി മെ​ട്രോ​യി​ല്‍ 10 രൂ​പ​ക്ക്​ യാ​ത്ര ചെ​യ്യാം.ഓഫറിന്റെ ഭാഗമായി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ല്‍ രാ​ത്രി 11വ​രെ ഏ​ത് സ്റ്റേ​ഷ​നി​ലേ​ക്കു​മു​ള്ള ഏ​ത് ടി​ക്ക​റ്റി​നും 10 രൂ​പ ന​ല്‍​കി​യാ​ല്‍ മ​തി​.‘ഫ്രീ​ഡം ടു ​ട്രാ​വ​ല്‍’ എന്നാണ് ഓഫറിന് പേര് നൽകിയിരിക്കുന്നത്.ക്യു​ആ​ര്‍ ടി​ക്ക​റ്റു​ക​ള്‍​ക്കും കൊ​ച്ചി വ​ണ്‍ കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്കും ഈ ​ഇ​ള​വ് ല​ഭി​ക്കുമെന്നും അധികൃതർ അറിയിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related