PSC കോർണർ: ►ഇന്ത്യൻ ദേശീയപതാക അംഗീകരിക്കപ്പെട്ട ദിവസം: 1947 ജൂലൈ 22 ►ഇന്ത്യൻ ദേശീയപതാകയിലെ നിറങ്ങൾ: കുങ്കുമം, വെള്ള, പച്ച (കുങ്കുമം- ധീരത, ത്യാഗം; വെള്ള -സത്യം, സമാധാനം; പച്ച- സമൃദ്ധി, ഫലഭൂയിഷ്ഠത) ► പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം: 3:2 ►വീതിയും നീളവും തമ്മിലുള്ള അനുപാതം: 2 :3 അശോകചക്രത്തിന്റെ നിറം: നാവിക നീല
വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് https://chat.whatsapp.com/HGI7Qon6acUHbjRC2J7chv