പ്രൊഫൈൽ ചിത്രം ത്രിവർണ പതാകയാക്കി പ്രധാനമന്ത്രി

Date:

ട്വിറ്ററിൽ പ്രൊഫൈൽ ചിത്രം ഇന്ത്യൻ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം ഇന്ത്യൻ പതാക ആക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് മുതൽ സ്വാതന്ത്ര്യ ദിനം വരെ ചിത്രം മാറ്റാനായിരുന്നു നേരത്തെ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ‘ഞാൻ ചിത്രം മാറ്റിയത് പ്രേരണയായി കണ്ട് എല്ലാവരും അങ്ങനെ ചെയ്യണം’, അദ്ദേഹം അഭ്യർത്ഥിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ്

https://chat.whatsapp.com/HGI7Qon6acUHbjRC2J7chv

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...