ഇത്തരക്കാരുടെ പെൻഷൻ നിർത്തുമെന്ന് സർക്കാർ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരുടെ സാമൂഹിക സുരക്ഷാ പെൻഷൻ നിർത്തുമെന്ന് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് രണ്ട് ഏക്കറിലധികം ഭൂമിയുള്ള 9600 പേർ പെൻഷൻ വാങ്ങുന്നുണ്ടെന്ന് ധനവകുപ്പ് കണ്ടെത്തി. ഇവരെ പെൻഷൻ പദ്ധതിയിൽ നിന്ന് നീക്കാനുള്ള നടപടികൾ തദ്ദേശ വകുപ്പ് ആരംഭിച്ചു. ഇവർക്ക് നോട്ടിസ് അയച്ച് ഹിയറിങ് നടത്തി ഭൂരേഖകൾ ഒന്ന് കൂടി പരിശോധിച്ച ശേഷമാകും ഒഴിവാക്കുക. പ്രതിമാസം 1600 രൂപയാണ് പെൻഷൻ. വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IsoLlthY1yK5sTPePHTw4Z visit our website pala.vision
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular