

KSRTC ഓഗസ്റ്റിലെ പെൻഷൻ വിതരണം സഹകരണ സംഘങ്ങൾ മുഖേന ആരംഭിച്ചു. 42180 പെൻഷൻകാർക്ക് വിതരണം ചെയ്യാനുള്ള 697823086 രൂപയുടെ ജില്ലാ അടിസ്ഥാനത്തിലുള്ള ലിസ്റ്റും പെൻഷൻ ജീവനക്കാരുടെ സൊസൈറ്റി ലിസ്റ്റും കോഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറിന് കൈമാറി. പെൻഷൻ വിതരണത്തിന് കൺസോർഷ്യം രൂപീകരിച്ച രജിസ്ട്രാർ ഉത്തരവിന് ശേഷം വന്ന നിക്ഷേപം വിനിയോഗിച്ച് വേണ്ട തുക സംഘങ്ങൾക്ക് കൈമാറി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













