അറക്കുളം സബ്ജില്ല 2022 -23 വർഷത്തിലെ ‘സുബ്രതോ’ ഫുട്ബോൾ നടത്തപ്പെട്ടു

Date:

അറക്കുളം : സബ്ജില്ല 2022 -23 വർഷത്തിലെ സുബ്രതോ ഫുട്ബോൾ 26/7/2022 നടത്തപ്പെട്ടു. ടൂർണമെന്റ് SMHSS അറക്കുളം ഹെഡ്മാസ്റ്റർ ശ്രീ. ബേബി മൈക്കിൾ സർ ഉദ്ഘാടനം ചെയ്തു. ടൂർണമെന്റിൽ സബ് ജൂനിയർ വിഭാഗത്തിലും, ജൂനിയർ വിഭാഗത്തിലും, അറക്കുളം സെന്റ് മേരീസ് HSS ടീം ജേതാക്കളായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...