മാലിന്യസംസ്കരണവും നിർമ്മാർജ്ജനവും:ബോധവത്കരണക്ലാസ്സ്

Date:

കുറവിലങ്ങാട് : ദേവമാതാ കോളേജിലെ SESREC (Social Entrepreneurship Swachhta and Rural Engagement cell) സെല്ലും ഗ്രാമപഞ്ചായത്തും സംയുക്തമായി അധ്യാപകർ,അനധ്യാപകർ,വിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നിവർക്കായി മാലിന്യസംസ്കരണത്തെക്കുറിച്ച് ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു.

ഹരിതകേരളം മിഷന്റെ കോട്ടയം ജില്ലയിലെ റിസോഴ്സ് പേഴ്സൺ ശ്രീ. ഇ.പി. സോമൻ ക്ലാസ് നയിച്ചു. മാലിന്യസംസ്കരണത്തിന്റെ പ്രാധാന്യം,ശരിയായ രീതികൾ,മാലിന്യനിർമ്മാർജ്ജനത്തിനുള്ള മാർഗ്ഗങ്ങൾ ഇവയെക്കുറിച്ച് അദ്ദേഹം സുവ്യക്തമായി സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി മത്തായി ഉദ്ഘാടനം ചെയ്തപരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷനായിരുന്നു.പ്രോഗ്രാം കോ- ഓർഡിനേറ്റേഴ്‌സായ പ്രസീദാ മാത്യു , ജസ്‌വിൻ സിറിയക് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...

ഇടുക്കി ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി

റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നൽകി പ്രവർത്തനം നിർത്തിവെച്ച അഞ്ച് കെട്ടിടങ്ങൾക്കാണ്...

അന്തരിച്ച ചലച്ചിത്രതാരം കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും

മൃതദേഹം രാവിലെ ഒൻപത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ...