രഞ്ജിത്തും സജി ചെറിയാനും സ്ഥാനം ഒഴിയണം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Date:


ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ നടിയുടെ ആരോപണം പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രഞ്ജിത്ത് എന്റെ കൂടി സ്നേഹിതനാണ്. നല്ല സിനിമാക്കാരനാണ്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രഞ്ജിത്തിന് ഒപ്പമാണ് നിൽക്കുന്നത്. മന്ത്രി സജി ചെറിയാനും സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രോഹിത് ശർമയ്ക്കും കോഹ്ലിക്കും റാങ്കിംഗ് നഷ്ടം

ICC ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും വിരാട്...

ഇന്ന് പഞ്ചാബ് – ഹൈദരാബാദ് പോരാട്ടം

ഐഎസ്എല്ലിൽ ഇന്ന് പഞ്ചാബ് എഫ്സി ഹൈദരാബാദ് എഫ്‌സിയെ നേരിടും. പഞ്ചാബിന്റെ ഹോം...

മൊസാദ് ആസ്ഥാനം ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈൽ

പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് മിസൈലുകൾ...

‘അവൾ കേരളത്തിൻ്റെ മകളായി വളരും’: അസം സ്വദേശിനി സ്‌കൂളിൽ ചേർന്നു

വീടുവിട്ടിറങ്ങി വ്യാപകമായ തെരച്ചിലിനൊടുവിൽ കണ്ടെത്തിയ അസം സ്വദേശിനിയായ പെൺകുട്ടി തിരുവനന്തപുരത്തെ പട്ടം...