സിനിമയിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത നിലപാട് തുടർന്നാൽ സുരേഷ് ഗോപിയുടെ മന്ത്രി പദവി ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. സിനിമ ചെയ്യുന്നത് മന്ത്രിമാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, മന്ത്രി പദവിയിലിരുന്ന് പണ സമ്പാദനത്തിനുള്ള മറ്റ് വഴികൾ തേടരുതെന്നാണ് നിലവിലെ ചട്ടമെന്നും ഭരണഘടന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സുരേഷ് ഗോപിയുടെ നടപടിയിൽ കേന്ദ്രത്തിനും അതൃപ്തിയുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision