മിഷൻ ലീഗ് കാവുംകണ്ടം യൂണിറ്റ് പ്രവർത്തനവർഷ ഉദ്ഘാടനം നടത്തി

Date:

കാവുംകണ്ടം : ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം യൂണിറ്റിലെ 2022 – 2023 പ്രവർത്തനവർഷ ഉദ്ഘാടനവും സമ്മേളനവും കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തി. ശാഖാ പ്രസിഡന്റ് ജോയൽ ആമിക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡയറക്ടർ ഫാ സ്കറിയ വേകത്താനം മിഷൻ ലീഗ് പ്രവർത്തന വർഷ ഉദ്ഘാടനം നടത്തി. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ ആമുഖ പ്രഭാഷണം നടത്തി. സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ മുഖ്യപ്രഭാഷണം നടത്തി. സൺഡേ സ്കൂളിലെ വിദ്യാർത്ഥികൾ അംഗത്വ നവീകരണവും അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ അംഗത്വ സ്വീകരണവും നടത്തി. ജിയാമോൾ ജിജോ കുറ്റക്കാവിൽ പ്രവർത്തന മാർഗരേഖ അവതരിപ്പിച്ചു. ജോഹാൻ വലിയപറമ്പിൽ, എവ്‌ലിൻ കല്ലാനിക്കുന്നേൽ, ആര്യ പീടികയ്ക്കൽ, അന്നു വാഴയിൽ, അൽഫി മുല്ലപ്പള്ളിൽ, ജീന താന്നിക്കൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...